Top
18
Monday, December 2017
About UsE-Paper

103-ാം വയസ്സില്‍

Thursday Dec 7, 2017

കാട്ടാക്കട > തൂങ്ങാംപാറ കുളത്തുമ്മല്‍ പ്രഭാനിവാസില്‍ ജി വിശ്വനാഥന്‍നായര്‍ (റിട്ട. ദേവസ്വം, ശ്രീകാര്യം) 103-ാം വയസ്സില്‍ നിര്യാതനായി. ഭാര്യ: പരേതയായ ജെ ഓമനയമ്മ. മക്കള്‍: ഒ പ്രഭാവതിയമ്മ, പരേതനായ വി ശ്രീധരന്‍നായര്‍(റിട്ട. ആര്‍മി), വി മുരളീധരന്‍നായര്‍, ഒ ജയശ്രീ. മരുമക്കള്‍: കെ മുരളീധരന്‍നായര്‍(റിട്ട. എയര്‍ഫോഴ്സ്), ബി എസ് ശ്രീലേഖ, എം കെ ശ്രീകല, വി ഗോപകുമാര്‍(റിട്ട.ആര്‍മി). സഞ്ചയനം ഞായറാഴ്ചരാവിലെ 8ന്.