Top
17
Sunday, December 2017
About UsE-Paper

ജയ്നി

Thursday Dec 7, 2017

ബാലരാമപുരം > പയറ്റുവിള പുലിയൂര്‍കോണം വിഷ്ണുഭവനില്‍ പരേതനായ മനുവേല്‍ നാടാരുടെ ഭാര്യ ജയ്നി (88) നിര്യാതയായി. മക്കള്‍: നെത്സണ്‍, ലീല, മോഹനന്‍. മരുമക്കള്‍: കൊച്ചു ത്രേസി, ഭാസ്കരന്‍, അജിത. മരണാനന്തരചടങ്ങ് 10ന് രാവിലെ ഒമ്പതിന്.