19 July Thursday

കെ എസ് സോമന്‍

Thursday Dec 7, 2017

മണ്ണാകോണം > ഇടവിളാകത്ത് കെ എസ് സോമന്‍ (43, റേഷന്‍കട ഉടമ) നിര്യാതനായി. ഭാര്യ: ഭാസുരാംഗി (വനിതാ പോളിടെക്നിക് റിട്ട. ഉദ്യോഗസ്ഥ). മക്കള്‍: ഹരിത, ഹേമന്ത്. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്.  

Top