Top
19
Tuesday, December 2017
About UsE-Paper

ആനന്ദന്‍

Thursday Dec 7, 2017

മുടപുരം > കുഴിവിളവീട്ടില്‍ ആനന്ദന്‍ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: വിജയന്‍, പരേതനായ കുമാര്‍, സുരേഷ്, മരുമക്കള്‍: ശശികല, ബിന്ദു. മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ 8.30ന്.