Top
25
Saturday, November 2017
About UsE-Paper

പി സി ശ്രീകാന്ത്

Sunday Nov 12, 2017

മണക്കാട് > സിപിഐ എം ചരുവിള ബ്രാഞ്ച് അംഗം തേരകം ടിസി 22/18 തിട്ടക്കുടി വീട്ടില്‍ പി സി ശ്രീകാന്ത് (40) നിര്യാതനായി. അച്ഛന്‍: പ്രഭാകരന്‍. അമ്മ: ചന്ദ്രകുമാരി. സഹോദരങ്ങള്‍: ലതികാലക്ഷ്മി, ജ്യോതിലക്ഷ്മി. മരണാനന്തരചടങ്ങ് 12ന് രാവിലെ എട്ടിന്.