Top
24
Friday, November 2017
About UsE-Paper

എല്‍ ശാരദാദേവി

Sunday Nov 12, 2017

തിരുവനന്തപുരം > പാപ്പനംകോട് കടുക്കത്തറ ലെയ്ന്‍ പാര്‍വതയില്‍ (പിഎംആര്‍എ ഇ-3) എല്‍ ശാരദാദേവി (72, റിട്ട. കാനറ ബാങ്ക്) നിര്യാതയായി. സംസ്കാരം ശാന്തികവാടത്തില്‍ ഞായറാഴ്ച പകല്‍ 11ന്. മക്കള്‍: മഞ്ജു പ്രേം (ഐഒബി), മനസ രാജ്കുമാര്‍ (ബംഗളൂരു), മനോജ് (അബുദാബി), ജയശ്രീ ശ്യാം (അധ്യാപിക). മരുമക്കള്‍: പ്രേംകുമാര്‍ (പോര്‍ട്ട് ട്രസ്റ്റ്, ഗോവ), രാജ്കുമാര്‍ (എല്‍ഐസി), ബിന്ദു മനോജ് (അബുദാബി), ശ്യാം കൃഷ്ണന്‍ (മാലി).