Top
21
Tuesday, November 2017
About UsE-Paper

ലീല

Sunday Nov 12, 2017

ശ്രീകാര്യം > മണ്‍വിള ലേഖാമന്ദിരത്തില്‍ പരേതനായ ഒ ബി  വാസുദേവ (റിട്ട. ദേവസ്വം ബോര്‍ഡ്)ന്റെ ഭാര്യ എസ് ലീല (67) നിര്യാതയായി. മക്കള്‍: അജിത്കുമാര്‍, ശ്രീലേഖ, മീന. മരുമക്കള്‍: ലിഖിത, റായി, പരേതനായ മണികണ്ഠന്‍. മരണാനന്തരചടങ്ങ് ബുധനാഴ്ച രാവിലെ ഒമ്പതിന്.