Top
21
Tuesday, November 2017
About UsE-Paper

പരമേശ്വരന്‍നായര്‍

Sunday Nov 12, 2017

മാറനല്ലൂര്‍ > കോട്ടമുകള്‍ കൂവളശേരി രാധാഭവനില്‍ റിട്ട. അധ്യാപകന്‍ പരമേശ്വരന്‍നായര്‍ (അപ്പുസാര്‍- 80) നിര്യാതനായി. സംസ്കാരം 12ന് രാവിലെ 9.30ന് വീട്ടുവളപ്പില്‍. ഭാര്യ: സേതുമാധവിയമ്മ. മക്കള്‍: രാജീവ് (ദേവസ്വംബോര്‍ഡ്), സജീവ് (ബിസിനസ്), ശ്രീജിത് (എസ്സിആര്‍ടി). മരുമക്കള്‍: ലതിക, ഷീജ, ലക്ഷ്മി.