Top
18
Saturday, November 2017
About UsE-Paper

ശിവനന്ദിനി

Sunday Nov 12, 2017

നഗരൂര്‍ > കിളിമാനൂര്‍ ആര്‍ആര്‍വി ഹൈസ്കൂള്‍ പിടിഎ പ്രസിഡന്റും എസ്എന്‍ഡിപി ശാഖാമെമ്പറുമായ വിളയില്‍വീട്ടില്‍ സുനിലിന്റെ മകളും ഇതേ സ്കൂളിലെ എട്ടാംക്ളാസ് വിദ്യാര്‍ഥിനിയുമായ ശിവനന്ദിനി (13) നിര്യാതയായി. അമ്മ: ഷീല. സഹോദരി: ദേവിക.