Top
23
Thursday, November 2017
About UsE-Paper

ഭാര്‍ഗവി

Sunday Nov 12, 2017

പോത്തന്‍കോട് > മരുതുംമൂട് കിഴക്കതില്‍ അമ്പാടിയില്‍ പരേതനായ ഗോപാലന്റെ ഭാര്യ ഭാര്‍ഗവി (95) നിര്യാതയായി. മക്കള്‍: ബി യശോദിമോഹന്‍, ബി സുലോചന, ജി ഫല്‍ഗുനന്‍, ബി സുശീല, പരേതനായ ജി ശശി, ബി വത്സല. മരുമക്കള്‍: മോഹനകുമാരന്‍നായര്‍, പരേതനായ ലോഹിദാസന്‍, സുജാത, ജയചന്ദ്രന്‍ ബി, സൌദാമിനി, മോഹന്‍ദാസ്. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.