Top
18
Saturday, November 2017
About UsE-Paper

സതീഷ്കുമാര്‍

Sunday Nov 12, 2017

വട്ടപ്പാറ > ചിറ്റാഴ മൈത്രിനഗര്‍ അശ്വതിഭവനില്‍ സതീഷ്കുമാര്‍ (ചന്ദ്രന്‍- 53) നിര്യാതനായി. ഭാര്യ: കെ എസ് ഗീത. മക്കള്‍: ജി എസ് അശ്വതി, ജി എസ് രേവതി. മരുമകന്‍: വി എല്‍ അമല്‍. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.