Top
21
Tuesday, November 2017
About UsE-Paper

സതീശന്‍

Sunday Nov 12, 2017

അരുമാനൂര്‍ > കൊല്ലപഴിഞ്ഞി അനില്‍ നിവാസില്‍ സതീശന്‍ (71, റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍) നിര്യാതനായി. ഭാര്യ: ലീലകുമാരി. മക്കള്‍: ബിന്ദു, മഞ്ജു. മരുമക്കള്‍: പരേതനായ അനില്‍കുമാര്‍, സുധീര്‍. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.