Top
19
Sunday, November 2017
About UsE-Paper

സി മണികണ്ഠന്‍നായര്‍

Sunday Nov 12, 2017

തക്കല > പെരിഞ്ചക്കോണം ശേഖരനിലയത്തില്‍ സി മണികണ്ഠന്‍നായര്‍ (77, റിട്ട. സിഐ തമിഴ്നാട്) നിര്യാതനായി. ഭാര്യ: ഡി ഓമനയമ്മ. മക്കള്‍: അനിത, സുനിത, ബിന്ദു. മരുമക്കള്‍: രത്നകുമാര്‍, സി രാജശേഖരന്‍നായര്‍, ബി രാജശേഖരന്‍നായര്‍. മരണാനന്തരചടങ്ങ് 17ന് രാവിലെ 9ന്.