20 September Thursday

അംബുജാക്ഷി

Sunday Nov 12, 2017

ബാലരാമപുരം > കട്ടച്ചല്‍ക്കുഴി നെല്ലിവിള വീട്ടില്‍ പരേതനായ കുഞ്ഞികൃഷ്ണന്റെ ഭാര്യ അംബുജാക്ഷി (87) നിര്യാതയായി. മക്കള്‍: ശ്യാമളകുമാരി, സുധി, സുധന്‍, ശാന്ത. മരുമക്കള്‍: അശോകന്‍, വസന്ത, വനിതകുമാരി, ബിജു. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.
 

Top