Top
18
Saturday, November 2017
About UsE-Paper

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു

Sunday Nov 12, 2017

വിളപ്പില്‍ > കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയിന്‍കീഴ് തറട്ടവിള ഒഎല്‍എച്ച് നഗറില്‍ സന്തോഷ് (കണ്ണന്‍,–32) മരിച്ചു. കഴിഞ്ഞമാസം രണ്ടിന് മാറനല്ലൂര്‍ ജങ്ഷനു സമീപം നില്‍ക്കവെ കാര്‍ ഇടിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച രാവിലെ മരിച്ചു. ഭാര്യ: രാജി. മകന്‍: സൂരജ്. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.