Top
18
Saturday, November 2017
About UsE-Paper

പൊന്നമ്മ

Saturday Nov 11, 2017

വെഞ്ഞാറമൂട് > പിരപ്പന്‍കോട് മീനാറ കൃഷ്ണവിലാസത്തില്‍ പരേതനായ കേശവന്‍ആശാരിയുടെ ഭാര്യ പൊന്നമ്മ (97) നിര്യാതയായി. മക്കള്‍: ചെല്ലപ്പന്‍ആശാരി, രാജമ്മ, സോമന്‍ആശാരി, ഓമന, കൃഷ്ണന്‍കുട്ടിആശാരി, സുധന്‍ആശാരി, സുലോചന. മരുമക്കള്‍: സുജാത, പരേതനായ അപ്പുക്കുട്ടന്‍ആശാരി, ലളിത,പരേതനായ പരമേശ്വരന്‍ആശാരി, ഇന്ദിര, റീന, ചന്ദ്രബാബുആശാരി. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്.