Top
18
Saturday, November 2017
About UsE-Paper

വി കെ വിജയകുമാരി

Saturday Nov 11, 2017

ആറ്റിങ്ങല്‍ > രവിവര്‍മ ലെയ്ന്‍ ഗാഥയില്‍ റിട്ട. എയര്‍ഫോഴ്സ് സാര്‍ജന്റ് സി എന്‍ സുരേഷിന്റെ ഭാര്യ വി കെ വിജയകുമാരി (73, റിട്ട. എച്ച്എം, ആറ്റിങ്ങല്‍ ഗേള്‍സ് എച്ച്എസ്എസ്) നിര്യാതയായി.  സംസ്കാരം ശനിയാഴ്ച പകല്‍ 12ന് ശാന്തികവാടത്തില്‍. മക്കള്‍: ജയലക്ഷ്മി (ടീച്ചര്‍, ദുബായ്), ശ്രീലക്ഷ്മി (ഇന്‍കം ടാക്സ് ഓഫീസര്‍, ഡല്‍ഹി). മരുമക്കള്‍: ഡി എല്‍ ഗിരി (ദുബായ്), ടി സുവി (പാര്‍ലമെന്റ് ട്രാന്‍സലേറ്റിങ് ഓഫീസര്‍, ഡല്‍ഹി).