Top
20
Monday, November 2017
About UsE-Paper

ആന്റണി ഡിക്രൂസ്

Saturday Nov 11, 2017

പേട്ട > കല്‍പ്പകശേരി വീട്ടില്‍ ആന്റണി ഡിക്രൂസ് (58) നിര്യാതനായി. സംസ്കാരം ശനിയാഴ്ച പകല്‍ 11ന് പേട്ട സെന്റ് ആനീസ് ഫെറോന ചര്‍ച്ചില്‍. മേനംകുളം മരിയന്‍ എന്‍ജിനിയറിങ് കോളേജ് സ്റ്റാഫാണ്. പേട്ട റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമാണ്. ഭാര്യ: ഐറിന്‍ ആന്റണി. മക്കള്‍: ആശിഷ് ഡിക്രൂസ്, അഖില്‍ ഡിക്രൂസ്.