Top
23
Thursday, November 2017
About UsE-Paper

സുരേന്ദ്രന്‍

Saturday Nov 11, 2017

ചിറയിന്‍കീഴ് > ചക്കമത്ത് വീട്ടില്‍ സുരേന്ദ്രന്‍ (ഉണ്ണി, 64) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: സുനിത, സുരേഷ്, സുനില്‍കുമാര്‍. മരുമക്കള്‍: വാസുദേവന്‍, സുനിത, ഇന്ദു. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.