Top
21
Tuesday, November 2017
About UsE-Paper

ജെ തങ്കമ്മ

Saturday Nov 11, 2017

ചിറയിന്‍കീഴ് > ആനത്തലവട്ടം കൊച്ചുവീട്ടില്‍ പരേതനായ ഭാസ്കരന്‍നായരുടെ ഭാര്യ ജെ തങ്കമ്മ (85) നിര്യാതയായി. മക്കള്‍: വദനകുമാര്‍, വസന്ത, പരേതനായ മദനകുമാര്‍. മരുമക്കള്‍: ശോഭ, ആശ. മരണാനന്തരചടങ്ങ് ബുധനാഴ്ച രാവിലെ എട്ടിന്.