Top
21
Tuesday, November 2017
About UsE-Paper

ഗംഗാധരന്‍

Saturday Nov 11, 2017

പാമംകോട് > ഗംഗാഭവനില്‍ ഗംഗാധരന്‍ (74) നിര്യാതനായി. ഭാര്യ: വി ചെല്ലമ്മ. മക്കള്‍: കവിത സി ഗംഗന്‍, സരിത സി ഗംഗന്‍, സംഗീത സി ഗംഗന്‍. മരുമക്കള്‍: അജിത്കുമാര്‍, വി വിമല്‍കുമാര്‍, പി വി പ്രശാന്ത്. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.