Top
18
Saturday, November 2017
About UsE-Paper

ആര്‍ വിമലാദേവി

Saturday Nov 11, 2017

മീനാങ്കല്‍ > വൃന്ദാവനത്തില്‍ സുകുമാരന്‍നായരുടെ ഭാര്യ ആര്‍ വിമലാദേവി (75) നിര്യാതയായി. മക്കള്‍: ജലജകുമാരി, എസ് ഗോപകുമാര്‍ (പിഡബ്ള്യുഡി). മരുമക്കള്‍: ശ്രീകുമാര്‍ (കെഎസ്ആര്‍ടിസി), എം സി വിധു. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്.