Top
20
Monday, November 2017
About UsE-Paper

ഇ വേലമ്മാള്‍

Saturday Nov 11, 2017

തിരുവനന്തപുരം > കരമന തളിയല്‍ റോഡില്‍ ടിസി 54/2481ല്‍ അരശുംമൂട് മിത്രാനഗറില്‍ പരേതനായ കെ അപ്പുആചാരിയുടെ ഭാര്യ ഇ വേലമ്മാള്‍ (72) നിര്യാതയായി. മക്കള്‍: എ മണികണ്ഠന്‍, എ മുരുകന്‍, വി വിജയലക്ഷ്മി, എ മുത്തു. മരുമക്കള്‍: എം രേണുക, വി കുമാരി, വി ശിവരാജന്‍, ആര്‍ വി ഐശ്വര്യ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.