Top
20
Monday, November 2017
About UsE-Paper

നളിനാക്ഷി

Saturday Nov 11, 2017

കടയ്ക്കാവൂര്‍ > കായിക്കര കൊച്ചുവീട്ടില്‍ പരേതനായ ശ്രീധരന്റെ (സിംഗപ്പൂര്‍) ഭാര്യ നളിനാക്ഷി (83) നിര്യാതയായി. മക്കള്‍: അഡ്വ. ഷാജി, ഷൈലജ, പരേതരായ ഷാനവാസ്, ജഹാംഗീര്‍, സലിം. മരുമക്കള്‍: പരേതയായ ലിജി, ജയ (ടീച്ചര്‍), ബബിത, ഷൈലജ (ഒറ്റൂര്‍ കോ- ഓപ്പറേറ്റീവ് ബാങ്ക്), ചന്ദ്രബോസ്. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.