Top
20
Monday, November 2017
About UsE-Paper

ശശികല

Saturday Nov 11, 2017

പൂവച്ചല്‍ > കോട്ടാക്കുഴി ഇടത്തറവിളാകം വീട്ടില്‍ ശശികല (49) നിര്യാതയായി. ഭര്‍ത്താവ്: രാജേന്ദ്രന്‍. മകന്‍: ആര്‍ എസ് ആനന്ദ്. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.