Top
18
Saturday, November 2017
About UsE-Paper

ധര്‍മരാജന്‍

Saturday Nov 11, 2017

കുളത്തൂര്‍ > അരശുംമൂട് ഇടകള്ളിയില്‍ വീട്ടില്‍ കെ ധര്‍മരാജന്‍ (78) നിര്യാതനായി. സംസ്കാരം ശനിയാഴ്ച പകല്‍ 12ന് കുളത്തൂര്‍ കോലത്തുകര ക്ഷേത്രം വക ശ്മശാനത്തില്‍. ഭാര്യ: ചന്ദ്രിക. മക്കള്‍: സന്തോഷ്, റീജ. മരണാനന്തരചടങ്ങ് ബുധനാഴ്ച രാവിലെ 8.30ന്.