Top
20
Monday, November 2017
About UsE-Paper

ബൈക്ക് യാത്രികന്‍ കുഴഞ്ഞു വീണുമരിച്ചു

Saturday Nov 11, 2017

വെഞ്ഞാറമൂട് > ബൈക്കില്‍ പോകുകയായിരുന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു. കീഴായിക്കോണം ശ്രീരാഗത്തില്‍ സാംബനാ (52)ണ്മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ബൈക്കില്‍ പോകുമ്പോള്‍ തണ്ട്രാംപൊയ്കയില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി. ബൈക്ക് ഒതുക്കിനിര്‍ത്തുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ഗോകുലം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: മിനി. മക്കള്‍: അര്‍ജുന്‍, അഞ്ജന. മരണനന്തരചടങ്ങ് ബുധനാഴ്ച രാവിലെ ഒമ്പതിന്.