Top
19
Sunday, November 2017
About UsE-Paper

എ സരോജിനിയമ്മ

Saturday Nov 11, 2017

പേരൂര്‍ക്കട > വഴയില ഐശ്വര്യഗാര്‍ഡന്‍സ് എജിആര്‍എ 21 ശ്രീഹരി നിലയത്തില്‍ എ സരോജിനിയമ്മ (90) നിര്യാതയായി. മക്കള്‍: അംബിക, ശ്രീകണ്ഠന്‍നായര്‍ (കവടിയാര്‍ പാലസ്), മധു. മരുമക്കള്‍: പൊന്നപ്പന്‍പിള്ള, ആശാറാണി, ബിന്ദു. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.