Top
20
Monday, November 2017
About UsE-Paper

ഭാര്‍ഗവിയമ്മ

Saturday Nov 11, 2017

ശ്രീകാര്യം > ഞാണ്ടൂര്‍ക്കോണം മേലേമുക്ക് തെക്കേവിളവീട്ടില്‍ പരേതനായ രാഘവന്‍പിള്ളയുടെ ഭാര്യ ഭാര്‍ഗവിയമ്മ (91) നിര്യാതയായി. മക്കള്‍: സഹദേവന്‍, വസന്ത. മരുമക്കള്‍: ഓമന, വിക്രമന്‍നായര്‍. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്്.