Top
19
Sunday, November 2017
About UsE-Paper

ടി രത്നാബായി

Saturday Nov 11, 2017

പാറശാല > കരുമാനൂര്‍ അഞ്ചാംതെങ്ങ് സ്വീറ്റ് ഹാര്‍ട്ട് വീട്ടില്‍ വി തങ്കയ്യന്റെ ഭാര്യ ടി രത്നാബായി (80, റിട്ട. ഇന്‍സ്ട്രക്ടര്‍ ഗവ. വനിതാ പോളിടെക്നിക് കോഴിക്കോട്) നിര്യാതയായി. മക്കള്‍: ടി സന്തോഷ് ജീവ് (ജോയിന്റ് ബിഡിഒ പന്തളം ബ്ളോക്ക്), ടി സുജാറാണി (എച്ച്എസ്എസ്ടി, ജിഎച്ച്എസ്എസ് മൈലച്ചല്‍), ടി സുലതാറാണി, ടി സാനന്ദ് ജോണ്‍. മരുമക്കള്‍: എഫ് ആര്‍ സിസിലെറ്റ് (യുപിഎസ്എ, ഇവാന്‍സ് യുപിഎസ്, പാറശാല), എന്‍ റോബിന്‍ സെല്‍വരാജ് (ജൂനിയര്‍ സൂപ്രണ്ട്, മൈനിങ് ആന്‍ഡ് ജിയോളജി, കേശവദാസപുരം), ബെഞ്ചമിന്‍, എസ് ആര്‍ ബിന്ദു (സെക്രട്ടറി, മില്‍ക്ക് സൊസൈറ്റി കഞ്ചാംപഴഞ്ഞി). പ്രാര്‍ഥന ചൊവ്വാഴ്ച രാവിലെ എട്ടിന് നെടുവാന്‍വിള ഹോളിട്രിനിറ്റി ദേവാലയത്തില്‍.