Top
24
Friday, November 2017
About UsE-Paper

ഗോപാലകൃഷ്ണന്‍നായര്‍

Saturday Nov 11, 2017

കല്ലമ്പലം > ഒറ്റൂര്‍ നെല്ലിക്കോട് പോളയ്ക്കല്‍ വിളാകത്ത് ഗോപാലകൃഷ്ണന്‍നായര്‍ (67, റിട്ട. ഉദ്യോഗസ്ഥന്‍, താലൂക്ക് ഓഫീസ്, ആറ്റിങ്ങല്‍) നിര്യാതനായി. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പില്‍. ഭാര്യ: സുധര്‍മിണി. മക്കള്‍: പ്രീജ, പ്രിജിത്. മരുമക്കള്‍: സി വി അനില്‍, മോന്‍സി.