Top
25
Saturday, November 2017
About UsE-Paper

എം സുന്ദരന്‍നായര്‍

Saturday Nov 11, 2017

വര്‍ക്കല > കവലയൂര്‍ നളിനി മന്ദിരത്തില്‍ റിട്ട. കെഎസ്ആര്‍ടിസി സൂപ്രണ്ട് എം സുന്ദരന്‍നായര്‍ (74) നിര്യാതനായി. അവിവാഹിതനാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.