16 July Monday

പത്മാവതി

Saturday Nov 11, 2017

വര്‍ക്കല > ഇടവ വെണ്‍കുളം പണിക്കന്റഴികത്ത് പരേതനായ മലബാര്‍ രവീന്ദ്രന്റെ ഭാര്യ പത്മാവതി (80) നിര്യാതയായി. മക്കള്‍: സുലത, സുകേശ്, സുശധ, സുനില, സുചീന്ദ്രരാജ്, സുജിത.

Top