Top
20
Monday, November 2017
About UsE-Paper

രുക്മിണിയമ്മ

Saturday Nov 11, 2017

പോത്തന്‍കോട് > നന്നാട്ടുകാവ് മുറമേല്‍ പറമ്പുവിളാകത്തുവീട്ടില്‍ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ രുക്മിണിയമ്മ(83) നിര്യാതയായി. മക്കള്‍: പങ്കജാക്ഷന്‍നായര്‍, സരോജിനിയമ്മ, പരേതനായ വാസുദേവന്‍നായര്‍, ലീലമ്മ, പരേതയായ സരസ്വതിയമ്മ. മരുമക്കള്‍: ഗിരിജകുമാരി, കുമാരപിള്ള, ഇന്ദിരയമ്മ, രവീന്ദ്രന്‍നായര്‍. മരണാനന്തരചടങ്ങ് ബുധനാഴ്ച രാവിലെ 8.30ന്.