Top
19
Sunday, November 2017
About UsE-Paper

അജയന്‍

Saturday Nov 11, 2017

കിളിമാനൂര്‍ > നഗരൂര്‍ തേക്കിന്‍കാട് നന്ദായിവനം ചെപ്പള്ളി കോറ്റച്ചക്കുടി നന്ദനത്തില്‍ അജയന്‍ (58) നിര്യാതനായി. സിപിഐ എം തേക്കിന്‍കാട് ബ്രാഞ്ച് അംഗമാണ്. ഭാര്യ: ഗീത. മക്കള്‍: ലെനിന്‍ ജി അജയ്, ആര്യ ജി അജയ്.