Top
23
Thursday, November 2017
About UsE-Paper

കെ ഭാഗീരഥി

Saturday Nov 11, 2017

പഴയ ഉച്ചക്കട > മേലെ മണലി വീട്ടില്‍ പരേതനായ  ഗോപാലപണിക്കരുടെ ഭാര്യ കെ ഭാഗീരഥി (85) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന്. മക്കള്‍: ബി യശോദ, ജി വിക്രമന്‍, ജി ചന്ദ്രന്‍, ജി മുരുകന്‍, ജി ഗണേശന്‍, ജി ജയന്‍. മരുമക്കള്‍: ജി ശിവാനന്ദന്‍, ബി ചന്ദ്രിക, ഒ ഉഷ, വി ശാന്തി, എസ് പ്രഭ, വി ശ്രീജ. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.