Top
20
Monday, November 2017
About UsE-Paper

എം കെ നൂഹ് കണ്ണ്

Friday Nov 10, 2017

കണിയാപുരം > പള്ളിനട മൈവള്ളി വീട്ടില്‍ എം കെ നൂഹുകണ്ണ് (80, റിട്ട. കെഎസ്ആര്‍ടിസി) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ ബീവി. മക്കള്‍: അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍സലാം, അഷ്റഫ്, ലത്തീഫ, ഫാത്തിമ, നസീറ. മരുമക്കള്‍: മാഹീന്‍കണ്ണ്, ജമാല്‍, അയ്യൂബ്, അസൂറാബീവി, ഷക്കീല, അസുമ.