Top
20
Monday, November 2017
About UsE-Paper

ഓമനയമ്മ

Friday Nov 10, 2017

നരുവാമൂട് > നടുക്കാട് അറവിളാകം എസ്എന്‍ സദനത്തില്‍ ഓമനയമ്മ (88, കോമളയമ്മ) നിര്യാതയായി. മക്കള്‍: പരേതനായ സോമശേഖരന്‍, സരോജം, വേണു, ശ്രീദേവി, ശ്രീകല. മരുമക്കള്‍: കെ ശശിധരന്‍നായര്‍, ശോഭനകുമാരി, വി ശശിധരന്‍നായര്‍, പ്രഭാകരന്‍നായര്‍. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.