തിരുവനന്തപുരം > ശാസ്തമംഗലം പൈപ്പിന്മൂട്ടില് പറമ്പില്‍ ലെയ്നില്‍ പറമ്പില്‍വീട്ടില്‍ കെജിആര്ഡബ്ള്യുഎ- 83 എം അപ്പുക്കുട്ടന്‍നായര്‍ (72) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ശാന്തികവാടത്തില്‍. ഭാര്യ: ജി മഹേശ്വരിദേവി. മക്കള്‍: അനൂപ്, അനീഷ്. മരുമക്കള്‍: മനുല, ഗോപിക.