Top
20
Monday, November 2017
About UsE-Paper

രാജമ്മ

Friday Nov 10, 2017

വെമ്പായം > ഒഴുകുപാറ മുക്കോംകോണത്ത് വീട്ടില്‍ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ രാജമ്മ (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്. മക്കള്‍: തങ്കമണിയമ്മ, ചന്ദ്രികാദേവി, പരേതയായ ശൈലജകുമാരി, വത്സലകുമാരി, വിമലകുമാരി, ജയകുമാര്‍ (എസ്ഐ, സിബിസിഐഡി, ഹെഡ്ക്വാര്‍ട്ടേഴ്സ്). മരുമക്കള്‍: പരേതനായ സുകുമാരന്‍കുട്ടിനായര്‍, ഗോപിനാഥന്‍നായര്‍, തങ്കപ്പന്‍നായര്‍ (മാണിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), പുരുഷോത്തമന്‍നായര്‍, മോഹനന്‍നായര്‍, രഞ്ജു. മരണാനന്തരചടങ്ങ് 19ന് രാവിലെ ഒമ്പതിന്.