Top
20
Monday, November 2017
About UsE-Paper

ടി സരസ്വതിയമ്മ

Friday Nov 10, 2017

തിരുവനന്തപുരം > പെരുന്താന്നി എന്‍എസ്എസ് കരയോഗം  ലെയ്ന്‍ അഞ്ജലിയില്‍ (എജിആര്‍എ-21) പരേതനായ അപ്പുക്കുട്ടന്‍നായരുടെ ഭാര്യ ടി സരസ്വതി (88) നിര്യാതയായി. മക്കള്‍: പ്രഭാകുമാരിയമ്മ, ശ്രീകണ്ഠന്‍നായര്‍, ചന്ദ്രശേഖരന്‍നായര്‍, വേണുഗോപാലന്‍നായര്‍, ശശികുമാര്‍, ജയകുമാര്‍ (നാട്പാക്). മരുമക്കള്‍: പരേതനായ മോഹനചന്ദ്രന്‍, സരസ്വതിയമ്മ, രാധാകുമാരി, ജയലക്ഷ്മി, സുജാത. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്്.