Top
20
Monday, November 2017
About UsE-Paper

ബി ബേബി

Friday Nov 10, 2017

വര്‍ക്കല > ഇടവ കാപ്പില്‍ വടക്കേഭാഗം വീട്ടില്‍ തുളസീധരന്റെ ഭാര്യ ബി ബേബി (54) നിര്യാതയായി. മക്കള്‍: ബി ദിവ്യ, ബി നീതു. മരുമക്കള്‍: എസ് സജിത്, ടി യുഗേഷ്. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.