Top
21
Tuesday, November 2017
About UsE-Paper

കൃഷ്ണന്‍കുട്ടി

Friday Nov 10, 2017

 

മലയിന്‍കീഴ് > തച്ചോട്ട്കുന്ന് കൊജാസില്‍”എന്‍ കൃഷ്ണന്‍കുട്ടി (78, ശാന്തിവിള ഗിരി കോട്ടേജ്) നിര്യാതനായി.‘ഭാര്യ: ജഗദമ്മ.മക്കള്‍: ഗിരിജ, ഗിരീശന്‍ (പബ്ളിക് ലാബ്), ബാബുവിനോദ്, ഷീജ, പ്രേമേന്ദ്രരാജ്. മരുമക്കള്‍: കെ പി സുരേന്ദ്രന്‍ (റിട്ട. സംഗീത അധ്യാപകന്‍), മിനി, പ്രേമ, സുമംഗല, സഹദേവന്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.