Top
18
Saturday, November 2017
About UsE-Paper

സരളാദേവി

Friday Nov 10, 2017

കിളിമാനൂര്‍ > കൊടുവഴനൂര്‍ എരുത്തിനാട് ആര്‍വി ബംഗ്ളാവില്‍ പരേതനായ സുകുമാരന്‍ ജോത്സ്യരുടെ ഭാര്യ സരളാദേവി (74) നിര്യാതയായി. മക്കള്‍: ഹൃഷികേശന്‍ (കെഎസ്ഇബി), രാജീവ് ( നാവായിക്കുളം എസ്എന്‍എല്‍പിഎസ്), സുഷമാബായി. മരുമക്കള്‍: സുജിതകുമാരി, സിന്ധു (ഡയറ്റ്, ആറ്റിങ്ങല്‍), ബാബു.