Top
25
Saturday, November 2017
About UsE-Paper

അജ്ഞാതന്‍ മരിച്ചു

Friday Nov 10, 2017

തിരുവനന്തപുരം > 70 വയസ്സ് തോന്നിക്കുന്ന അജ്ഞാതന്‍ ആറിന് രാത്രി 12ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലോ താഴെക്കാണുന്ന നമ്പരിലോ ബന്ധപ്പെടണം. ഫോണ്‍: 9497980046, 0471-2326543.