Top
20
Monday, November 2017
About UsE-Paper

സുരേന്ദ്രന്‍

Friday Nov 10, 2017

അവണാകുഴി > മണലുവിള വട്ടവിള വീട്ടില്‍ സുരേന്ദ്രന്‍ (68, റിട്ട. എസ്ഐ) നിര്യാതനായി. ഭാര്യ: ശോഭന (ശാന്ത). മക്കള്‍: സാബു, സനല്‍കുമാര്‍, സനോജ്. മരുമക്കള്‍: പ്രശാന്തി, അമ്പിളി, ആശ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.