Top
21
Tuesday, November 2017
About UsE-Paper

റസാലം

Friday Nov 10, 2017

കമുകിന്‍കോട് > കൊടങ്ങാവിള ഒറ്റപ്ളാവിള പുത്തന്‍വീട്ടില്‍ റസാലം (93, വര്‍ഗീസ്) നിര്യാതനായി. ഭാര്യ: കമലം. മക്കള്‍: പരേതയായ സുലോചന, സെല്‍വന്‍, ഉഷ, സുകുമാരന്‍. മരുമക്കള്‍: ഗോപാല്‍, സിസിലറ്റ്, വിജയന്‍ (ആന്റണി), സ്മിതാറാണി.