Top
20
Monday, November 2017
About UsE-Paper

ജി സരസ്വതിയമ്മ

Friday Nov 10, 2017

കാരേറ്റ് > പുളിമാത്ത് മാമൂട് കൈരളിയില്‍ പരേതനായ കെ ചെല്ലപ്പന്‍പിള്ളയുടെ ഭാര്യ ജി സരസ്വതിയമ്മ (74) നിര്യാതയായി. മക്കള്‍: സി വിജയകുമാര്‍ (എന്‍ജിനിയറിങ് കോളേജ്, കണ്ണൂര്‍), സി ഷിബുകുമാര്‍ (എക്സൈസ്). മരുമക്കള്‍: ലിജി (ടീച്ചര്‍, ലൂര്‍ദ്മൌണ്ട്), സൌമ്യ (ടീച്ചര്‍, കടയ്ക്കല്‍). മരണാനന്തരചടങ്ങ് തിങ്കളാഴ്ച.