Top
19
Sunday, November 2017
About UsE-Paper

കെ കൃഷ്ണമ്മ

Friday Nov 10, 2017

കമുകിന്‍കോട് > ലാല്‍ എസ് ഭവനില്‍ ജി ഭാസ്കരന്റെ ഭാര്യ കെ കൃഷ്ണമ്മ (78, റിട്ട. അധ്യാപിക, ലീയോ തകകക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പുല്ലുവിള) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. മക്കള്‍: ബി കെ ഷാജിലാല്‍, ബി കെ സജീവ്ലാല്‍ (ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹെഡ് ഓഫീസ്, തിരുവനന്തപുരം). മരുമക്കള്‍: കെ ജെ കുങ്കുമം (ടീച്ചര്‍, സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഉണ്ടന്‍കോട്), വി കവിത (ടീച്ചര്‍, ഡിവിഎംഎന്‍എന്‍എം എച്ച്എസ്എസ്, മാറനല്ലൂര്‍).  മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.