Top
21
Tuesday, November 2017
About UsE-Paper

ഗോപാലകൃഷ്ണന്‍നായര്‍

Friday Nov 10, 2017

അമരവിള > രാമചന്ദ്രവിലാസത്തില്‍ ഗോപാലകൃഷ്ണന്‍നായര്‍ (59) നിര്യാതനായി. ഭാര്യ: അജിതകുമാരി. സഹോദരങ്ങള്‍: അയ്യപ്പന്‍നായര്‍, ഭഗവതിയമ്മ, പത്മാവതി, ഓമന, തങ്കം, വാവകുമാരി, ബാബു, അനില്‍കുമാര്‍, പരേതനായ ശശികുമാര്‍. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.